ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം; യുവാവിനു ദാരുണാന്ത്യം

ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം; യുവാവിനു ദാരുണാന്ത്യം

മം​ഗളൂരുവിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുകയാണ് സുശാന്ത്.

തെരഞ്ഞെടുപ്പില്‍ തോറ്റത് 238 തവണ ; ഇത്തവണയും പദ്മരാജന്‍ കളത്തിലുണ്ട്

തെരഞ്ഞെടുപ്പില്‍ തോറ്റത് 238 തവണ ; ഇത്തവണയും പദ്മരാജന്‍ കളത്തിലുണ്ട്

തമിഴ്‌നാട് മേട്ടൂര്‍ സ്വദേശിയായ പദ്മരാജന്‍ 1988 മുതലാണ് തെരഞ്ഞെടുപ്പില്‍ പോരാട്ടം തുടങ്ങിയത്.

കോടതിയില്‍ സ്വയം വാദിച്ച് കെജരിവാള്‍

കോടതിയില്‍ സ്വയം വാദിച്ച് കെജരിവാള്‍

കേസില്‍ മാപ്പുസാക്ഷിയായ ശരത് റെഡ്ഡി ബിജെപിക്ക് 50 കോടി നല്‍കി എന്നത് പുറത്തുവന്നിരുന്നു.

വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ ; പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കൂടി

വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ ; പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കൂടി

ചൊവ്വാഴ്ച 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തത്തിൽ ഉപയോഗിച്ചത്.

തോമസ് ചാഴികാടന്റെ ഈസ്റ്റർ ആശംസകൾ നേരിട്ടറിയിക്കാൻ പ്രവർത്തകർ ഭവനങ്ങളിലേക്ക്.

ആശംസകൾ ഉൾക്കൊള്ളിച്ച് ബഹുവർണത്തിലുള്ള മനോഹരമായ കാർഡ് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പ്:മീഡിയ സെന്റർ തുറന്നു

ലോക്‌സഭ തെരഞ്ഞെടുപ്പ്:മീഡിയ സെന്റർ തുറന്നു

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു.

പൊതുസ്ഥലത്ത് പരസ്യം പതിച്ചാൽ സ്ഥാനാർഥിക്ക് ചെലവേറും

പൊതുസ്ഥലത്ത് പരസ്യം പതിച്ചാൽ സ്ഥാനാർഥിക്ക് ചെലവേറും

ഫ്‌ളെക്‌സ്‌ബോർഡ് നീക്കാൻ ഒരെണ്ണത്തിന് 28 രൂപയാണ് ചെലവ്. ബാനർ നീക്കാൻ ഒരെണ്ണത്തിന് 11 രൂപയും തോരണം നീക്കാൻ മീറ്ററിനു മൂന്നുരൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

ഭാരത നൃത്തോത്സവത്തിലെ ഭരതനാട്യ ദ്വയം വേറിട്ടനുഭവമായി

ഭാരത നൃത്തോത്സവത്തിലെ ഭരതനാട്യ ദ്വയം വേറിട്ടനുഭവമായി

ആർ. എൽ. വി. സേതു ലക്ഷ്മി , ആർ.എൽ.വി. ശുഭ ബാബു എന്നിവരാണ് ദ്വയം അവതരിപ്പിച്ചത്