query_builder Wed 15 Dec 2021 2:17 pm
visibility 1764

കുന്ദമംഗലം. വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് വീട്ടമ്മ മരിച്ചു. കുന്ദമംഗലം കാരന്തൂര്‍ ചേറ്റൂല്‍ പരേതനായ മമ്മദ് കോയയുടെ ഭാര്യ പാത്തുമ്മബി(74) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍. ജസീറ മരുമകന്‍ അഷ്‌റഫ് വെള്ളിപറമ്പ്.