query_builder Mon 14 Mar 2022 7:10 am
visibility 166
മുംബൈ: വടക്കൻ കൊങ്കൺ, താനെ, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഈ മേഖലയിൽ.
ഐഎംഡിയുടെ സാന്താക്രൂസ് ഒബ്സർവേറ്ററിയിൽ 38.6 ഡിഗ്രിയും കൊളാബയിൽ 37.6 ഡിഗ്രിയും രേഖപ്പെടുത്തി മുംബൈയിൽ കഴിഞ്ഞ ദിവസം.
അടുത്ത മൂന്ന് നാല് ദിവസത്തേക്ക് സമാനമായ താപനില തുടരുമെന്ന് ഐഎംഡി അധികൃതർ അറിയിച്ചു.