news bank logo
Rupesh prabhakaran
1

Followers

query_builder Tue 15 Mar 2022 7:25 am

visibility 156

86 കാരനെ കാണാതായി

ഒറ്റപ്പാലം : 86 കാരനെ കാണാതായതായി പരാതി . വടക്കഞ്ചേരി പുലിക്കോട്ടു പറമ്പിൽ പരിച്ചിരി വീട്ടിൽ ചാക്കോ (86) യെയാണ് ഞായറാഴ്ച രാവിലെ മുതൽ കാണാതായത്. വെള്ളമുണ്ടും ഷർട്ടുമാണ് വേഷം. കണ്ടു കിട്ടുന്നവർ 9388583778 , 8304925526 എന്നീ നമ്പറുകളിലോ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക .


പത്താം ക്ലാസ് ഗണിത പഠനത്തിനൊരു സൗജന്യ ആപ്പ്

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward