ഫുട്ബോൾ ടൂർണമെന്റും, സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

SPORTS

മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ എം.എം ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.

ഫുട്ബോൾ ടൂർണമെന്റും, സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു Enlight News

പത്താം ക്ലാസ് ഗണിത പഠനത്തിനൊരു സൗജന്യ ആപ്പ്

പെരുമ്പാവൂർ: ഐരാപുരം റബ്ബർ പാർക്ക് പൗരസമിതിയുടെ ഒന്നാമത് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റും, സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും, മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ എം.എം ജേക്കബ് നിർവഹിച്ചു.

Read also: കാശ്മീരിൽ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

സ്വാഗതസംഘം ചെയർമാൻ നൗഷാദ് പരീത് അധ്യക്ഷത വഹിച്ചു. കൺവീനർ കെ.എ സാജു, ജില്ലാ പഞ്ചായത്ത് മെമ്പർ ഉമാമഹേശ്വരി, ഉപദേശക സമിതി അംഗം വി.കെ അജിതൻ, വാർഡ് മെമ്പർമാരായ ലക്ഷ്മി സൂരജ്, അബിൻ ഗോപിനാഥ്, ജോയിൻ കൺവീനർ എൻ.ടി സന്തോഷ്, സ്വാഗത സംഘം ഭാരവാഹികളായ എം.എസ് ഹരികുമാർ, കെ.എ സുനിൽ കുമാർ, കെ.ഐ സൈനുദ്ധീൻ, സി.കെ ഹമീദ്, ഹമീദ് പട്ടത്ത്, സി കെ മോഹനൻ, സി.എം അബ്ദുൽ ഖാദർ, എ.കെസുരേന്ദ്രൻ, കെ.ഐ ചെല്ലപ്പൻ തുടങ്ങിയവർ പങ്കെടുത്തു.