query_builder Sat 19 Mar 2022 3:54 pm
visibility 897
കെ.ജി.ഗുരുപ്രസാദ് (74) നിര്യാതനായി.

മുണ്ടക്കയം:
വരിക്കാനി,
ആശാഭവനിൽ
കെ.ജി.ഗുരുപ്രസാദ് (74) നിര്യാതനായി.
ഭാര്യ :ഗിരിജപ്രസാദ് (ഡയറക്ടർ എ.ജി.എം കോളേജ് ഓഫ് പാരാമെഡിക്കൽ സ് മുണ്ടക്കയം)
മക്കൾ: അജേഷ് പ്രസാദ്,
ആഷ അനീഷ് മരുമക്കൾ: അനീഷ് (ഈറ്റ മേലിൽ പുഞ്ചവയൽ) ശാന്തിമോൾ (ചോറ്റി)
സംസ്കാരം ഞായറാഴ്ച ' 4 നു വീട്ടുവളപ്പിൽ.