query_builder Tue 22 Mar 2022 2:11 pm
visibility 600
കൊല്ലം: പുത്തൂർ ഇടവട്ടത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു. മാതാപിതാക്കളുടെ മുന്നിൽ വെച്ചായിരുന്നു പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ ആത്മഹത്യ.ബന്ധുവീട്ടിലെ കിണറ്റിൽ ചാടിയാണ് മരിച്ചത്.