news bank logo
nikhil
3

Followers

query_builder Tue 22 Mar 2022 4:29 pm

visibility 530

ലീഗൽ മെട്രോളജി  ഓഫീസുകളിൽ അദാലത്ത്


 കൊച്ചി :    കോവിഡ് വ്യാപനം മൂലമോ മറ്റ് കാരണങ്ങളാലോ യഥാസമയം മുദ്ര പതിപ്പിക്കുവാൻ ഹാജരാക്കാത്തവർക്ക് അളവ് തൂക്ക ഉപകരണങ്ങൾ, ഓട്ടോ ഫെയർ മീറ്റർ എന്നിവ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ മുദ്ര ചെയ്ത് നൽകുന്നതിനായി എല്ലാ താലൂക്ക് ലീഗൽ മെട്രോളജി ഓഫീസുകളിലും അദാലത്ത് ആരംഭിക്കുന്നു. 


   ഏപ്രിൽ 10 വരെ അപേക്ഷ സ്വീകരിക്കും. സംശയ നിവാരണത്തിനായി താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാ.


   അസിസ്റ്റന്റ് കൺട്രോളർ, എറണാകുളം (കൊച്ചി കോർപ്പറേഷൻ) - 8281698059


 സർക്കിൾ 2 ഇൻസ്പെക്ടർ, എറണാകുളം (കണയന്നൂർ താലൂക്ക്) - 8281698060

 

 ഇൻസ്പെക്ടർ, കൊച്ചി താലൂക്ക് - 8281698061 

 ഇൻസ്പെക്ടർ, പറവൂർ താലൂക്ക് - 8281698062 

ഇൻസ്പെക്ടർ, ആലുവ താലൂക്ക് - 8281698063 

ഇൻസ്പെക്ടർ, പെരുമ്പാവൂർ താലൂക്ക് - 8281698064 

ഇൻസ്പെക്ടർ, മൂവാറ്റുപുഴ താലൂക്ക് - 8281698065 ഡെപ്യൂട്ടി കൺട്രോളർ (ജനറൽ), എറണാകുളം - 8281698058

ഇൻസ്പെക്ടർ, കോതമംഗലം താലൂക്ക് - 8281698066

ഡെപ്യൂട്ടി കൺട്രോളർ (ഫ്ളയിംഗ് സ്ക്വാഡ്), എറണാകുളം - 8281698067

0
Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward