news bank logo
swale kakkanad
4

Followers

query_builder Tue 22 Mar 2022 4:18 pm

visibility 531

കുടുംബ സാന്ത്വന പെന്‍ഷന്‍; അപേക്ഷകള്‍ സമര്‍പ്പിക്കണം



കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ കുടുംബ, സാന്ത്വന പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള കാലപരിധി, തൊഴിലാളി മരണപ്പെട്ടു ആറ് മാസത്തിനകം കുടുംബ സാന്ത്വന പെന്‍ഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. കുടുംബ, സാന്ത്വന പെന്‍ഷന്‍ പദ്ധതി ബോര്‍ഡില്‍ നിലവില്‍ വന്ന 07/2017 ന് മുമ്പ് 07/2017 ന് ശേഷം 02/2022 വരെ മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കുടുംബ സാന്ത്വന പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 2022 ആഗസ്റ്റ് 31 ആണ്. ഈ തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.


Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward