AKG യേയും EMS നെയും സ്മരിച്ചു CPM
POLITICS
പൊതുസമ്മേളനം സി .പി. എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉൽഘാടനം ചെയ്തു

ഇഎം.എസ്- എ.കെ.ജി ദിനo.
കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ ഇഎം.എസ്- എ.കെ.ജി ദിനo. ആ ചരിച്ചു.
മുണ്ടക്കയത്തുചേർന്ന പൊതുസമ്മേളനം സി .പി. എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉൽഘാടനം ചെയ്തു പി എസ് സുരേന്ദ്രൻ, സി വി അനിൽകുമാർ, റജീനാ റഫീഖ്, എം ജി രാജു, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് ,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് എന്നിവർ സംസാരിച്ചു.