query_builder Tue 22 Mar 2022 5:12 pm
visibility 569

പേരാമ്പ്ര:വേനല്‍ കടുക്കുന്നതോടെ ജലം എന്നത് ഓരോ തുള്ളി പോലും അമൂല്യമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ നമുക്ക് മാത്രമല്ല വരും തലമുറക്കും ഒരു തുള്ളിയെങ്കില്‍ ഒരു തുള്ളിയെങ്കിലും കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ഇന്ന് ലോക ജല ദിനത്തിൽ ദാഹനീരിനായി കുടിവെള്ള പൈപ്പിൽ നിന്നും വെള്ളം തേടുന്ന പൂച്ച. ഓ .എം. ബഷീർ പേരാമ്പ്ര പകർത്തിയ ചിത്രം.