കോടാലി സ്വദേശി ജോസ്(67)നിര്യാതനായി
OBITUARY
സംസ്‌കാരം വ്യാഴാഴ്ച

കോടാലി ചിറമ്മല്‍ വടക്കന്‍ വീട്ടില്‍ ജോസ്(67) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലിന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. ഭാര്യ: ആലീസ്(പോട്ട കാട്ടാളന്‍ കുടുംബാംഗം). മക്കള്‍: എയ്‌ജോ(കുവൈറ്റ്),നൈജി,നെല്‍സന്‍(നേവി).മരുമക്കള്‍: ഷെറിന്‍, ഷിന്‍ജോ(മാലി),ക്രിസ്റ്റി.