query_builder Wed 23 Mar 2022 8:16 am
visibility 644

സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച രണ്ടുപോരെ കോടതി റിമാൻഡു ചെയ്തു.
20.03.22 തീയതി രാത്രി 11.45 മണിക്ക് തിരുവനന്തപുരത്തു നിന്നും കൽപ്പറ്റയിലേക്ക് പോകുകയായിരുന്ന KSTRC ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ കയറിപിടിക്കുകയും അപമാനിക്കുകയും ചെയ്തതിന് റാന്നി സ്വദേശികളായ 1. നിമില്‍ (34) S/O രാജ, തറമണ്ണില്‍ വീട് , ഇടപ്പാവൂര്‍, അയിരൂര്‍, റാന്നി, 2. സ്വരാജ് (31) S/o സോമന്‍, തറമണ്ണില്‍ വീട് , ഇടപ്പാവൂര്‍, അയിരൂര്‍, റാന്നി എന്നിവരെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജാരാക്കി. കോടതി ടിയാളുകളെ റിമാൻഡു ചെയ്തു.