query_builder Wed 23 Mar 2022 9:45 am
visibility 530
മുംബൈ: ഇന്ന് രാവിലെ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 22കാരൻ മരിച്ചു.
ഗോരേഗാവിനും മലാഡ് സ്റ്റേഷനും ഇടയിലാണ് അപകടം നടന്നത്.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ബോറിവലി ജിആർപിയെ ഉദ്ധരിച്ച് വാർത്താ കുറിപ്പിൽ അറിയിച്ചു.