news bank logo
Rupesh prabhakaran
1

Followers

query_builder Wed 23 Mar 2022 1:20 pm

visibility 540

കാത്തിരിപ്പിന് വിരാമമിട്ട് മലമ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു.

ഒറ്റപ്പാലം : ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോവിഡ് നിയന്ത്രണ കാലത്ത് അടച്ച മലമ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് ഉത്സവാന്തരീക്ഷത്തിൽ തുറന്നു നൽകി . മൂന്ന് ലക്ഷം രൂപ ചിലവിട്ട് അറ്റകുറ്റ പണികൾ നടത്തിയ ശേഷമാണ് പാർക്ക് തുറന്നത്. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവൻ ഉദ്ഘാടനം നിർവഹിച്ചു. അനിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.അബ്ദുൾ സലാം അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം തോമസ്, കാഞ്ചന, ഗാർഡൻ ക്യൂറേറ്റർ സിന്ധു , ഡാം എക്സി എഞ്ചിനീയർ ബിന്ദു , എ.ഇ. കാർത്തിക എന്നിവർ സംസാരിച്ചു.

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward