query_builder Wed 23 Mar 2022 1:29 pm
visibility 542
ഒറ്റപ്പാലം : മുൻ നഗരസഭാ ചെയർമാനായിരുന്ന കെ.പി രാമരാജൻ അനുസ്‌മരണം കണ്ണിയംപുറത്ത് നടന്നു. സി.പി.ഐ എം ഏരിയാ സെക്രട്ടറി എസ്.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എം.ഐ അബ്ദുൾ റസാക്ക് അധ്യക്ഷനായിരുന്നു . ഏരിയാ കമ്മറ്റിയംഗം ഇ. രാമചന്ദ്രൻ , എ.പി.എം റഷീദ് സന്നിഹിതരായിരുന്നു. കെ.കെ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.