വീടിനു മുന്നിൽ പത്തി വിടർത്തിയ മൂർഖനെ വനം വകുപ്പ് അധികൃതർ എത്തി പിടികൂടി

VIDEO

വീടിനു മുന്നിൽ പത്തി വിടർത്തിയ മൂർഖനെ വനം വകുപ്പ് അധികൃതർ എത്തി പിടികൂടി

വീടിനു മുന്നിൽ പത്തി വിടർത്തിയ മൂർഖനെ വനം വകുപ്പ് അധികൃതർ എത്തി പിടികൂടി Enlight News

വെള്ളനാട്: വീടിനു മുന്നിൽ പത്തി വിടർത്തി നിന്ന മൂർഖനെ പരുത്തിപ്പള്ളി വനം വകുപ്പ് റാപ്പിഡ് റെസ്പോൺസ് സംഘം എത്തി പിടികൂടി. മുണ്ടേലയിൽ അനൂപിന്റെ വീടിനു മുന്നിലാണ് ഉച്ചക്ക് മൂന്നു മണിയോടെ മൂർഖനെ കണ്ടത്. ആറാടിയിലധികം നീളമുള്ള പാമ്പിനെ റാപിഡ് റെസ്പോൺസ് അംഗമായ റോഷിനി പിടികൂടി സ്നേക്ക് ബാഗിനുള്ളിലാക്കി വനംവകുപ്പ്  പരുത്തിപ്പള്ളി ആസ്ഥാനത്തു എത്തിച്ചത്.