നിര്യാതനായി: കുഞ്ഞിരാമൻ നമ്പ്യാർ
OBITUARY
തയ്യുള്ളതിൽ കുഞ്ഞിരാമൻ നമ്പ്യാർ(83) നിര്യാതനായി

മേപ്പയ്യൂർ: തയ്യുള്ളതിൽ കുഞ്ഞിരാമൻ നമ്പ്യാർ(83) നിര്യാതനായി. ഭാര്യ : മാധവി ( ഓമന അമ്മ ). മക്കൾ : ബിജു, അജിത, പ്രേമ, ബിന്ദു. മരുമക്കൾ :ബാലകൃഷ്ണൻ മരുതേരി, രവി നരിക്കുനി, ഗംഗാധരൻ (പറമ്പിന്റെ മുകളിൽ ), രമ്യ (വാല്യക്കോട്). സഹോദരി: ജാനകി (കായലാട് ).