query_builder Thu 24 Mar 2022 5:43 am
visibility 510

യുവാവിനെ കൊന്ന് കുഴിച്ചുമൂടി.സഹോദരൻ പിടിയിൽ
ചേർപ്പ് : മുത്തുള്ളിയാൽ തോപ്പിന് സമീപം യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി.കൊട്ടേക്കാട് പറമ്പിൽ വീട്ടിൽ കെ.ജെ ബാബുവിനെയാണ് സഹോദരൻ കെ.ജെ സാബു കൊലപ്പെടുത്തിയത്.ബാബു മദ്യപിച്ച് ബഹളം വെച്ചതാണ് കൊലപാതകത്തിൽ കലാശിക്കാൻ ഇടയാക്കിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് കൊലപാതകം നടന്നത്.
പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്