query_builder Thu 24 Mar 2022 7:53 am
visibility 900

പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്
14 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 27 കാരൻ അറസ്റ്റിൽ
മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നാല് മാസങ്ങൾക്ക് മുമ്പ് വിവാഹിതനായ ഇയാൾ മുണ്ടക്കയം സ്വദേശിയായ പെൺകുട്ടിയോട് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മാനിടും കുഴി ചക്കാലയിൽ ജെയ്സൺ ജോർജ് (27) അറസ്റ്റിലായത്. കഴിഞ്ഞ ഒരാഴ്ച മു മ്പാണ് മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ സഹോദരൻ പോലീസ് കസ്റ്റഡിയിലായത്. കൂടാതെ ഇയാളുടെ മറ്റൊരു സഹോദരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്. മുണ്ടക്കയം സി.ഐ. ഷൈൻ കുമാറിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
Also read: സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു