സെന്റ് തെരാസസ് ഇംഗ്ലീഷ്മീഡിയം സ്കൂളിൽ എൻലൈറ്റ് ന്യൂസ് കാംപസ് റിപ്പോർട്ടർ
GENERAL
ആയാംകുടി സെന്റ് തെരേസസ് സ്കൂളിൽ എൻലൈറ്റ് ന്യൂസ് കാംപസ് റിപ്പോർട്ടർ പദ്ധതിക്കു തുടക്കം

ആയാംകുടി സെന്റ് തെരേസസ് സ്കൂളിൽ എൻലൈറ്റ് ന്യൂസ് കാംപസ് റിപ്പോർട്ടർ പദ്ധതി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബ്രദർ ഷാജി ജോർജ് സിഎസ്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സോജോ എബ്രഹാം ആമുഖ പ്രഭാഷണം നടത്തി.
കാംപസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഡിറ്റർ സന്തോഷ് സർലിംഗ് പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറിമാരായ സെബാസ്റ്റ്യൻ ജോസഫ്, ശ്രീകല സി.ടി, കോർഡിനേറ്റർമാരായ പ്രീത, പിങ്കി എന്നിവർ പങ്കെടുത്തു. ഒൻതാം ക്ലാസ് വിദ്യാർത്ഥിനി നിവേദിത എസ് നന്ദി പ്രകാശിപ്പിച്ചു.