query_builder Thu 24 Mar 2022 10:03 am
visibility 502
പീരുമേട്: കെ എസ് എസ് ടി യു രണ്ടാമത് ജില്ലാ സമ്മേളനം പീരുമേട് എബിജി ഓഡിറ്റോറിയത്തിൽ നടന്നു. കേരള സംസ്ഥാന പെൻഷൻ ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. തിലകൻ ഉത്ഘാടനം ചെയ്തു.

യൂണിയൻ ജില്ലാ പ്രസിഡന്റ് പി.എൻ സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഇ.എസ്. സിജിമോൾ, എം. രമേഷ് , നൗഫൽ മുഹമ്മദ്, ഗണപതിയമ്മാൾ, അനിഷ് തങ്കപ്പൻ , കെ.ആർ ബ്രിജിത്ത്, വി.ജോണി എന്നിവർ സംസാരിച്ചു.