ഇവർ നാടിന്റെ കൊച്ചു പ്രതിഭകൾ

GENERAL

കാരന്തുർ എ എം എൽ പി സ്കൂളിലെ എൽ എസ് എസ് ജേതാക്കൾ

ഇവർ നാടിന്റെ കൊച്ചു പ്രതിഭകൾ  Enlight News

മാർച്ച്‌ 26ന് വാർഷികത്തിൽ ആദരിക്കും

കുന്ദമംഗലം : കാരന്തുർ എ എം എൽ പി സ്കൂളിൽ നിന്നും കഴിഞ്ഞവർഷം എൽ എസ് എസ് നേടിയവരാണ് ഈ കൊച്ചുപ്രതിഭകൾ. കാരന്തൂർ എളമ്പിലാശ്ശേരി സലാമിന്റെയും നദീറയുടെയും മകൻ ഇ. മുഹമ്മദ് ആഷിൽ,ചെലവൂർ ചേരാപുനത്തിൽ സുബൈറിന്റെയും സജിനയുടേയും മകൾ ബി. ശിഫ ഖദീജ, കാരന്തുർ വേളാട്ടിൽ നൗഫലിന്റെയും ആയിശ ഫർഹത്തിന്റെയും മകൾ വി.റിഫ ഫാത്തിമ, കാരന്തുർ കണിയാങ്കണ്ടി സഈദിന്റെയും സം സിയയുടെയും മകൾ കെ.ആയിഷ റിൻഹ,നരിക്കുനി കുളത്തൂർ കണ്ടി സജിത്തിന്റെയും ഹസ്നയുടേയും മകൾ കെ. കെ. നൈൻ സജിത്ത്, കാരന്തുർ പുല്ലാട്ട് പൊറ്റ മ്മൽ സക്കീറിന്റെയും ജുമൈലത്തിന്റേയും മകൻ പി. പി. നാദി മുഹമ്മദ്‌ എന്നിവരാണ് ആ മിടുക്കർ.. ഇവരെ മാർച്ച്‌ 26ന് നടക്കുന്ന സ്കൂൾ വാർഷികാഘോഷചടങ്ങിൽ സ്കൂൾ രക്ഷകർതൃസമിതി പുരസ്‌കാരം നൽകി ആദരിക്കും