news bank logo
Rupesh prabhakaran
1

Followers

query_builder Thu 24 Mar 2022 1:15 pm

visibility 522

പട്ടാമ്പിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 1, 800 കിലോ ഉണക്ക കഞ്ചാവ് പിടികൂടി.

ഒറ്റപ്പാലം : പട്ടാമ്പി തിരുമ്മിറ്റക്കോട് വീട്ടിൽ

സൂക്ഷിച്ചിരുന്ന 1, 800 കിലോ ഉണക്ക കഞ്ചാവ്

പിടികൂടി. എക്സൈസ് ഇൻസ്‌പെക്ടർ എൻ. നൗഫലും സംഘവും ചേർന്ന് പട്ടാമ്പി ഏഴുമങ്ങാട് വടക്കേപ്പാട്ടത് സുനിൽ എന്ന സുനിൽകുമാർ (48) കുടുംബവുമൊന്നിച്ചു താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് . ഇയാൾ പരിശോധനാ സമയം വീട്ടിലില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഇയാൾക്കെതിരെ കേസെടുത്തു. : അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കലാധരൻ. V പ്രിവന്റ്റീവ് ഓഫീസർമാരായ ഓസ്റ്റിൻ, ജയരാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ്‌, മഹേഷ്‌, അരുൺ, വിനു വനിതാ എക്സൈസ് ഓഫീസർ അനിത എന്നിവർ ഉണ്ടായിരുന്നു.

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward