വേർപാട് - ശ്രീകുമാരൻ

OBITUARY

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പാമ്പാടി ഐവർമഠത്തിൽ

വേർപാട് - ശ്രീകുമാരൻ Enlight News

ചേലക്കര: കൊണ്ടാഴി ഹാന്റ്ലും വീവേഴ്സ് സൊസൈറ്റി പ്രസിഡന്റും , കൈത്തറി അധ്യാപകനുമായ 

കൊണ്ടാഴി പള്ളിമുക്ക് പള്ളത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ മകൻ പി.ശ്രീകുമാരൻ (65 ) നിര്യാതനായി ഭാര്യ -കമലാദേവി. മക്കൾ ബിജു ( വിദേശം) ബീന. ബിബിൻ. മരുമക്കൾ ഇന്ദു. ബാബു ശ്രീഷ

 കഴിഞ്ഞ 23 വർഷമായി ഹാന്റ്ലും വീവേഴ്സ് സൊസൈറ്റി പ്രസിഡണ്ടാണ് , ദീർഘകാലമായികെട്ടിലപാടം പാടശേഖര സമിതി പ്രസിദ്ധണ്ടായും , മുൻ സിപിഐ കൊണ്ടാഴി ലോക്കൽ കമ്മറ്റി അംഗം മായന്നൂർ പള്ളി ബ്രാഞ്ച് സെക്രട്ടറിതുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പാമ്പാടി ഐവർ മഠത്തിൽ വെച്ച് നടക്കും