query_builder Thu 24 Mar 2022 5:55 pm
visibility 503
വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.റ്റി.സുഭാഷിന്റെ അദ്ധ്യക്ഷതയിൽ കോവിലകത്തുകടവ് മത്സ്യമാർക്കറ്റിനു
സമീപം നടന്ന ചടങ്ങിൽ ചെയർപേഴ്സൺ രേണുക രതീഷ് സമ്മേളനത്തിന്റെ ഉദ്ഘാടനവും , ടോയ് ലറ്റ് ബ്ളോക്കിന്റെ ശിലാസ്ഥാപന ചടങ്ങും ഉദ്ഘാടനം നടത്തി.
ആശംസകൾ അർപ്പിച്ചു കൊണ്ട്
സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ
സിന്ധു സജീവ്, പ്രീത രാജേഷ്, എസ് ഹരിദാസൻ നായർ , ലേഖ ശ്രീകുമാർ , കെ.പി.സതീശൻ , ബി.രാജശേഖരൻ ,
എസ്. ഇന്ദിരാദേവി, രാധികാ ശ്യാം, പി.ഡി. ബിജിമോൾ എൻ. അയ്യപ്പൻ ,എം.കെ. മഹേഷ്, പി.എസ്. രാഹുൽ . രാജശ്രീ വേണുഗോപാൽ, കവിതാ രാജേഷ്, ബിന്ദു ഷാജി, അശോകൻ വെള്ളവേലിൽ, ആർ. സന്തോഷ്, എബ്രഹാം പഴയ കടവൻ , എൻജിനീയർ പി.ജയകുമാർ , എച്ച് ഐ. പി.പി. അജിത്ത് എന്നിവർ പങ്കെടുത്തു.