query_builder Fri 25 Mar 2022 2:40 am
visibility 503

ചേർത്തല : വള്ളികുന്നം സ്വദേശികളായ അനന്തു,ഫയാസ് എന്നിവരാണ് പിടിയിലായത്. ബസ്സിൽ കടത്തിക്കൊണ്ട് പോകുന്നതിനിടെ ചേർത്തല ഒറ്റപ്പുന്ന കാർത്യായനി ജംഗ്ഷനിൽ വച്ച് വ്യാഴാഴ്ച രാത്രി 10 മണിയോടെ ചേർത്തല പോലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്.പിടിയിലായ യുവാക്കളെ ചോദ്യം ചെയ്ത് വരുന്നു.
പത്താം ക്ലാസ്സ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്