എം.പി.മാരെ മർദ്ദിച്ചതിനെതിരെ കോൺഗ്രസ് പ്രകടനം

POLITICS

പോലീസ് നടപടിയിൽപ്രതിഷേധിച്ചാണ് പ്രകടനം

എം.പി.മാരെ മർദ്ദിച്ചതിനെതിരെ കോൺഗ്രസ് പ്രകടനം Enlight News

പേരാമ്പ്ര: യു ഡി എഫ് എം പിമാരെ ഡൽഹിയിൽ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചു പേരാമ്പ്രയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി.സത്യൻ കടിയങ്ങാട് രാജൻ മരുതേരി ,മുനീർ എരവത്ത്,കെ. മധുകൃഷ്ണൻ, പി.ജെ.തോമസ്സ്, രാജൻ കെ.പുതിയെടുത്ത് ,വി .പി .സുരേഷ്, പി.എസ് .സുനിൽകുമാർ, വി.വി .ദിനേശൻ, വിനോദൻ കല്ലൂർ, ഷിജു .കെ.ദാസ്, കെ.കെ.ഗംഗാധരൻ, രമേഷ് മoത്തിൽ ശ്രീധരൻ നക്കമ്മൽ, ചന്ദ്രൻ പടിഞ്ഞാറക്കര എന്നിവർ നേതൃത്വം നൽകി.

 പത്താം ക്ലാസ്സ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്