വലയിറക്കുന്നതിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

GENERAL

കൂടെ ഉണ്ടായിരുന്ന രണ്ട് പേര് രക്ഷപ്പെട്ടു

വലയിറക്കുന്നതിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു   Enlight News

കാസർഗോഡ് കീഴൂരിൽ മീൻ പിടിക്കുന്നതിനിടെ തോണിയിൽ നിന്ന് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. കീഴൂർ സ്വദേശി ആനന്ദൻ(55) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന രണ്ട് പേര് രക്ഷപ്പെട്ടു. തൊണ്ടയിൽ നിന്ന് വളരുന്ന സമയത്താണ് അപകടം നടന്നത്.