query_builder Fri 25 Mar 2022 9:12 am
visibility 509
മുംബൈ: ഇന്ധനവില ഇപ്പോൾ കുതിച്ചുയരുന്നു വീണ്ടും.തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വീണ്ടും വിലക്കയറ്റം. ഇത് ബിജെപിയുടെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യഥാർത്ഥ പ്രശ്നം റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധമോ 'കശ്മീർ ഫയൽസ്' എന്ന സിനിമയോ ഹിജാബോ അല്ല, ബിജെപി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഓരോന്നും പറഞ്ഞിട്ട്, വെറും മുതലെടുപ്പ് രാഷ്ട്രീയം മാത്രം നടത്തുകയാണ് അവർ,അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടുത്തെ പ്രധാന പ്രശ്‌നം,പണപ്പെരുപ്പവും തൊഴിലില്ലായ്മയുമാണ് ഇതാരും മനസ്സിലാക്കാതെ പോകരുത് എന്നും അദ്ദേഹം പറഞ്ഞു.
Also read: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി