query_builder Fri 25 Mar 2022 1:07 pm
visibility 505
തൃശ്ശൂർ ; തൃശ്ശൂർ ജില്ലയിൽ വെള്ളിയാഴ്ച
58 പേർക്ക് കൂടി കോവിഡ്, 48 പേർ രോഗമുക്തരായി.
കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 32 പേരും വീട്ടു നിരീക്ഷണത്തിലുള്ള 287 പേരും ചേർന്ന് 377 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്.
.ജില്ലയിൽ ഇതുവരെ 6,68,656 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,63,300 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയതത്