query_builder Fri 25 Mar 2022 3:18 pm
visibility 567
തൃശ്ശൂർ -
ചേർപ്പിൽ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ കുഴിച്ചു മൂടിയത് ജീവനോടെ.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിൽ മണ്ണു കണ്ടതാണ് സംശയത്തിനു കാരണമായത്.......
തലയ്ക്കു പുറകിൽ ഗുരുതര പരിക്കും ഉണ്ടായിരുന്നു.ചേർപ്പ് മുത്തള്ളിയാലിലാണ്
അടിപിടിയ്ക്കിടെ ജ്യേഷ്ഠനായ ബാബുവിനെ അനുജൻ സാബു കൊലപ്പെടുത്തിയത്. മരിച്ചെന്നു കരുതിയാണ് കുഴിച്ചുമൂടിയത്.
കഴിഞ്ഞ ദിവസമാണ് ബാബുവിൻ്റെ മൃതശരീരം കുഴിച്ചിട്ട സ്ഥലത്തു നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.