news bank logo
EN news. kodakara
11

Followers

query_builder Fri 25 Mar 2022 5:33 pm

visibility 502

പൊതുജനങ്ങള്‍ക്കായി ദാഹജലം പകര്‍ന്നു നല്‍കാന്‍ സംവിധാനമൊരുക്കി വെള്ളിക്കുളങ്ങര മുഹയ്ദ്ദീന്‍ മസ്ജിദ് കമ്മിറ്റി


വെള്ളിക്കുളങ്ങര: മുഹയിദ്ദീന്‍ ടൗണ്‍ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാലാവസ്ഥക്കനുസരി്ച്ച്  ഫില്‍ട്ടര്‍ ചെയ്ത തണുത്തതും ചൂടുളളതുമായ വെള്ളം ലഭിക്കുന്ന  സംവിധാനം മസ്ജിദിനു മുന്നില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കി. മഹല്ല് പ്രസിഡന്റ് ഉറഷീദ് ഏറത്ത് ഉദ്ഘാടനം ചെയ്തു. 

മൂസദര്‍സ്സി ,അബ്ദുല്‍ ഖാദര്‍ ലത്തീഫി, ഷിഹാബ് റാശിതി , നൗഷാദ് വെള്ളികുളങ്ങര ഷറഫ് തേക്കിലക്കാടന്‍ ബാബു ഏറാട്ടുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍്കി.

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward