query_builder Sat 26 Mar 2022 4:46 am
visibility 599

യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലും വ്യോമാക്രമ ണം. ജിദ്ദയിലെ ഇന്ധനവിതരണ ശാല ആക്രമിച്ച ഹൂതികൾക്ക് മറുപടിയായാണ് സൗദി വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ സൗദിയിലെ അരാംകോ എണ്ണ സംഭരണികൾക്കു തീ പിടിച്ചിരുന്നു. തങ്ങളെ ആക്രമിച്ചവരെ ഇല്ലാതാക്കുമെന്നു സൗദി അറേബ്യ മുന്നറിയിപ്പും നൽകിരുന്നു.