മാ​റ്റ​മി​ല്ലാതെ സ്വർണ്ണ വി​ല​

BUSINESS

ഗ്രാ​മി​ന് 4,820 രൂ​പ​യി​ലും പ​വ​ന് 38,560 രൂ​പ​യി​ലു​മാ​ണ്

 മാ​റ്റ​മി​ല്ലാതെ  സ്വർണ്ണ വി​ല​ Enlight News

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വർണ്ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാതെ തുടരുന്നു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു ദി​വ​സം വി​ല ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ല്‍​ക്കു​ന്ന​ത്.ഗ്രാ​മി​ന് 4,820 രൂ​പ​യി​ലും പ​വ​ന് 38,560 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 680 രൂ​പ​യു​ടെ വ​ര്‍​ധ​ന​വു​ണ്ടാ​യി​രു​ന്നു. മാ​ര്‍​ച്ച്‌ ഒ​ന്‍​പ​തി​ന് പ​വ​ന് 40,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന വി​ല.