query_builder Sat 26 Mar 2022 1:56 pm
visibility 502

കുറ്റിപ്പുറം : ഭാരതപ്പുഴയിൽ അഞ്ജാതൻ്റെ മൃതദേഹം കണ്ടെത്തി.ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് 45 വയസ് പ്രായം തോണിക്കുന്ന അഞ്ജാതനായ പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. കുറ്റിപ്പുറം പാലത്തിൻ്റെ കിഴക്കു വശത്താണ് മൃതദേഹം കാണപ്പെട്ടത്. കുറ്റിപ്പുറം പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.