query_builder Sat 26 Mar 2022 5:50 pm
visibility 513

കൊയിലാണ്ടി:പുളിയഞ്ചേരി കൻമന താഴ കെ. ടി .ബാബു (49) നിര്യാതനായി. കൊല്ലം ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു.ഭാര്യ: ഗിരിജ . പിതാവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ .മാതാവ്: കല്ല്യാണി .സഹോദരങ്ങൾ: ഷീബ, പരേതനായ രാജീവൻ.