query_builder Sun 27 Mar 2022 2:16 am
visibility 499
മുംബൈ: നഗരത്തിൽ ശനിയാഴ്ച 33 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ ദിവസം ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നില്ല. നഗരത്തിൽ ഇപ്പോൾ 252 സജീവ രോഗികളുണ്ട്. ഇന്നലെ 45 രോഗികൾ വിവിധ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ബി എം സി പത്രക്കുറിപ്പിൽ അറിയിച്ചു.