query_builder Sun 27 Mar 2022 2:59 am
visibility 545
ഉടുമ്പൻചോല: വനിതാ പഞ്ചായത്തംഗത്തെ ഫോണിലൂടെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ കേസ്. ഉടുമ്പൻചോല പഞ്ചായ ത്തിലെ വനിത മെമ്പറെയാണ് അജ്ഞാതൻ ഫോണിലൂടെ അസഭ്യം പറഞ്ഞത്. ഇന്നലെ രാവിലെയാണ് സംഭവം. ഫോണിൽ വിളിച്ചയാൾ പഞ്ചായത്തംഗ ത്തെ അസഭ്യം പറയുകയും അശ്ലീല വയുള്ള ഭാഷയിൽ സംസാരിക്കുകയുമാ യിരുന്നു. പഞ്ചായത്തംഗത്തിന്റെ പരാതിയെ
തുടർന്ന് ഉടുമ്പൻചോല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പഞ്ചാ
യത്തംഗത്തിന്റെ ഫോണിലേക്ക് വന്ന നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേ
ഷണം ആരംഭിച്ചിരിക്കുന്നത്.