news bank logo
THRISSUR NEWS
3

Followers

query_builder Sun 27 Mar 2022 6:42 am

visibility 502

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

പത്താം ക്ലാസ്സ് ഗണിതപഠനത്തിന് ഒരു സൗജന്യ ആപ്പ്

തൃശൂർ: പട്ടിക്കാട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ (വൈഎംസിഎ (YMCA) യുടെയും പട്ടിക്കാട് മാർ തോമ ശ്ലീഹ പള്ളി യൂത്ത്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാംപ് നടന്നത്.

 മലബാർ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പള്ളി അങ്കണത്തിൽ വെച്ച് നടന്ന ക്യാംപ്  പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പിപി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പയസ് ആലപ്പാട്ട് അധ്യക്ഷനായി. ഫാ. കെആർ ഇനാശു , ജെയ്സൺ ചീരമ്പൻ,ജോജു മഞ്ഞില ,എ വി ഷാജു തുടങ്ങിയവർ സംസാരിച്ചു.

Also read: വ​ന​ത്തി​നു​ള്ളി​ല്‍ ആ​ദി​വാ​സി യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward