news bank logo
Rupesh prabhakaran
1

Followers

query_builder Sun 27 Mar 2022 4:23 am

visibility 506

900 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.

ഒറ്റപ്പാലം:  900 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ . വണ്ടാഴി നെല്ലിക്കോട് മഹേഷാ (27) ണ് മംഗലംഡാം പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയാണിയാൾ . മംഗലംഡാം ഉദ്യാനത്തിൽ നടത്തിയ പരിശോധനയിലാണ് മഹേഷ് പിടിയിലായത് . വിൽപനക്കായാണ് കഞ്ചാവ് കൈവശം വച്ചതെന്ന് ഇയാൾ മൊഴി

നൽകി. 

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward