query_builder Sun 27 Mar 2022 7:46 am
visibility 521

പത്താം ക്ലാസ്സ് ഗണിതപഠനത്തിന് ഒരു സൗജന്യ ആപ്പ്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. ഒറീസയില്‍ മെക്കാനിക്കഒല്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്ന ആലപ്പുഴ കരുമാടി പാണന്‍തറ വീട്ടില്‍ വിവേകിനെയാണ് (21) സിറ്റി പൊലീസ് കമ്മിഷ്ണറുടെ നിര്‍ദ്ദേശപ്രകാരം തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട 15വയസുകാരിയെ കടമ്പ്രയാര്‍ എന്ന സ്ഥലത്ത് കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായരുന്നു. സംഭവത്തിന് പിന്നാലെ ഒറീസയിലേയ്ക്ക് പോയ പ്രതിയെ സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഒറീസയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Also read: ദിലീപിന്റെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നാളെ