news bank logo
Rupesh prabhakaran
1

Followers

query_builder Sun 27 Mar 2022 1:54 pm

visibility 7

മുളഞ്ഞൂർ - ചൂഴിക്കാട് റോഡ് തുറന്നു.

ഒറ്റപ്പാലം : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപ ചിലവിൽ നിർമിച്ച മുളഞ്ഞൂർ ചൂഴിക്കാട് റോഡ് അഡ്വ.കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു . ലെക്കിടി - പേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് അധ്യക്ഷനായിരുന്നു . ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഹരി, പഞ്ചായത്ത് അംഗങ്ങളായ പി. ബേബി ഗിരിജ, കെ. ഉണ്ണികൃഷ്ണൻ , ടി. ഷിബു , പി. ഹരിദാസ് എന്നിവർ സംസാരിച്ചു . എം.ആർ മോഹൻ സ്വാഗതവും പി. സജിനി ദേവി നന്ദിയും പറഞ്ഞു.

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward