തലപ്പാറ വലിയ പറമ്പ് രണ്ട്കാറും ഓട്ടോയും കൂട്ടി ഇടിച്ചു

ACCIDENT

പരിക്കേറ്റ 6 പേരെ തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

തലപ്പാറ വലിയ പറമ്പ് രണ്ട്കാറും ഓട്ടോയും കൂട്ടി ഇടിച്ചു

 Enlight News

മലപ്പുറം ദേശീയപാത 66 തലപ്പാറ .വലിയപറമ്പ് 

മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു 6പേർക്ക് പരിക്ക് 

 നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ഓട്ടോയിലും ഇടിച്ചു 

പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

 കോഴിക്കോട് സ്വദേശി അബ്ദുൽ നാസർ 42., ഭാര്യ ഹഫ്‌സത്ത് 32

പറപ്പൂർ സ്വദേശികളായ മുഹമ്മദ്‌ സഹൽ 7,

അബൂബക്കർ സിദ്ദിഖ് 37, അഹമ്മദ് 66, പ്രദീബ്. എന്നിവർക്കാണ്