query_builder Sun 27 Mar 2022 2:03 pm
visibility 501

ആവള : കക്കറമുക്ക് പെരിഞ്ചേരിക്കടവ് തയ്യുള്ളതിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി.മാർച്ച് - 31 ന് നട്ടത്തിറ. ഏപ്രിൽ - 1ന് പ്രധാന ഉത്സവം. ദീപാരാധന, തായമ്പക. ഇളനീർക്കുല വരവ്, മുടി വരവ് എട്ട് ഭഗവതി തിറയോട് കൂടിയുള്ള താലപ്പൊലി ഘോഷയാത്ര, ഗുളികൻ വെള്ളാട്ട്, തണ്ടാൻ വരവ്, കുട്ടിച്ചാത്തൻ തിറ, ഗുരുതി എന്നീ ക്ഷേത്ര ചടങ്ങുക
ളോടെ നടക്കും.