പണിമുടക്കിനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ പന്തം കൊളുത്തി പ്രകടനം

POLITICS

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ - തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ

പണിമുടക്കിനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ പന്തം കൊളുത്തി പ്രകടനം Enlight News

മേപ്പയ്യൂർ : ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രസർക്കാരിന്റെ ജനദ്രോഹ - തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ.ദേശവ്യാപകമായി രണ്ടു ദിവസം നടക്കുന്ന പണിമുടക്കിന്ന് പിന്തുണ പ്രഖ്യാപിച്ച് ഡി.എഫ്.വൈ.ഐ പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.