query_builder Mon 28 Mar 2022 1:33 am
visibility 500
മുംബൈ: നഗരത്തിൽ ഞായറാഴ്ച 43 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിൽ ഇപ്പോൾ 242 സജീവ രോഗികളുണ്ട്. ഇന്നലെ 26 രോഗികൾ വിവിധ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ബി എം സി പത്രക്കുറിപ്പിൽ അറിയിച്ചു.