ഇന്ധനവില നാളെയും വർധിക്കും

GENERAL

പുതുക്കിയ വില രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും

ഇന്ധനവില നാളെയും വർധിക്കും Enlight News

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില നാളെയും വർധിക്കും. പെട്രോൾ ലീറ്ററിന് 32 പൈസയും ഡീസൽ 37 പൈസയും കൂട്ടി. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. അ​ഞ്ച് ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില നാല് രൂപയോളമാണ് ഉയര്‍ത്തിയത്.  പുതുക്കിയ വില രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും