query_builder Mon 28 Mar 2022 7:27 am
visibility 501
അങ്കമാലി: അങ്കമാലി മേഖലയിൽ പണിമുടക്ക് പൂർണം. സംയുക്ത തൊഴിലാളികൾ വ്യാപാരസ്ഥാപനങ്ങൾ അടപ്പിക്കുകയും, വാഹനങ്ങൾ തടയുകയും ചെയ്തു. സ്ഥാപനങ്ങൾ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാലടിയിൽ നേരിയ സംഘർഷവും ഉണ്ടായി. 