നീലകണ്ഠന്‍ പി.ആര്‍. (75) നിര്യാനായി

OBITUARY

മുടവൂര്‍ പരുതേല്‍ പുത്തന്‍പുര നീലകണ്ഠന്‍ പി.ആര്‍. (75) നിര്യാനായി.

 നീലകണ്ഠന്‍ പി.ആര്‍. (75) നിര്യാനായി Enlight News


മൂവാറ്റുപുഴ -- മുടവൂര്‍ പരുതേല്‍ പുത്തന്‍പുര നീലകണ്ഠന്‍ പി.ആര്‍. (75) നിര്യാനായി. സംസ്‌കാരം ചൊവ്വ രാവിലെ 10 മുവാറ്റുപുഴ മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍.

ഭാര്യ - ഇന്ദിരാവതി എള്ളക്കാട്ടില്‍ കുടുംബാംഗം. മുള്ളരിങ്ങാട്

മക്കള്‍- ലതാരമേശ്, സാജു പി.എന്‍. അനില്‍ പി.എന്‍. മരുമക്കള്‍-രമേശ് തെക്കേപുതുനക്കുന്നേല്‍ (തൊടുപുഴ), ശ്രീജ വാരപ്പെട്ടിക്കുടിയില്‍ (മുടവൂര്‍), മിനി മൈലാടിമലയില്‍ (മൂവാറ്റുപുഴ)